Wednesday, December 12, 2007

കാപട്യം

അഗ്നിയിലെന്ന പോല്‍ പൊള്ളിയെന്‍ നെഞ്ചകം
പൊള്ളയാം സ്നേഹത്തിന്‍ തീജ്വാലയേറ്റപ്പോള്‍
പാഴ്വാക്കു കേള്‍ക്കുമെന്‍ ജീവന്‍റെ സ്പന്ദനം
പാഴായി വീണിതെന്‍ ദിനരാത്ര കോലായില്‍..

7 comments:

മയൂര said...

പൊള്ളയായ സ്നേഹത്തിന്റെ തീ ജ്വാലയേറ്റ് പാഴാക്കി കളയല്ലേ ജീവിതം, ഒഴിഞ്ഞു മാറി നടക്കൂ ജ്വാലയില്‍ നിന്നും:)

വരികള്‍ നന്നായിട്ടുണ്ട്..:)

ശ്രീ said...

നല്ല വരികള്‍‌!

സുല്‍ |Sul said...

നന്നായിരിക്കുന്നു.

പൊള്ളയായ സ്നേഹത്തിന് ശരിയായ സ്നേഹത്തിന്റെ അത്ര വലിയ തീജ്വാല കാണില്ല. പൊള്ളയായ സ്നേഹത്തില്‍ പൊള്ളിയെങ്കില്‍ സത്യമാകുന്ന സ്നേഹത്തെ അന്വേഷിക്കാതിരിക്കുകയാണുത്തമം. :)

-സുല്‍

കണ്ണൂരാന്‍ - KANNURAN said...

പൊള്ളയായ വാക്കുകള്‍ തീജ്വാലയാകുമോ?? സംശയമാ..

സാക്ഷരന്‍ said...

പാഴായി വീണിതെന്‍ ദിനരാത്ര കോലായില്‍..

ഒരുകൈ താങ്ങി കൊടുത്തുനോക്കൂ .. എഴുന്നേറ്റു നടക്കും . തീറ്‍ച്ച

Meenakshi said...

വരികള്‍ നന്നായിട്ടുണ്ട്‌.

Sindhu said...

എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി..